SMART ACADEMY

THE CENTRE FOR EXCELLENCE

Palemad P.O , Edakkara 📞Ph : +919526815414

Nurture young talents by fostering their efficiency in both academics and
life skills through creative pedagogy under the care and support
of efficient and effective teachers and professionals.
Wed, 30 January 2019

newഅവധിക്കാലം ആഘോഷിക്കാൻ.. ഉല്ലാസക്യാമ്പ് ആരംഭിക്കുന്നു...

ഈ അവധിക്കാലം സ്മാർട്ട്‌ ആയി ആഘോഷിക്കാൻ സ്മാർട്ട്‌ അക്കാദമി സംഘടിപ്പിക്കുന്ന ഉല്ലാസക്യാമ്പിൽ പങ്കെടുക്കൂ. വിനോദത്തോടൊപ്പം വിജ്ഞാനവും നേടാനായി സ്മാർട്ട് അക്കാദമി വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നു. 15 ദിന ക്യാമ്പിൽ രസകരമായ രീതിയിൽ ഹിന്ദി, ഗണിത ശാസ്ത്ര ക്ലാസ്സുകൾ, വിനോദ യാത്ര , കൗൺസിലിംഗ്, വിവിധ കളികൾ തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കുന്നു. 2019 ഏപ്രിൽ ഒന്ന് മുതൽ ഏപ്രിൽ 15 വരെയാണ് ക്യാമ്പ്. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്. രജിസ്റ്റർ ചെയ്യുവാൻ വെബ്സൈറ്റിൽ നൽകിയിട്ടുള്ള നമ്പറിൽ ബന്ധപ്പെടുകയോ സെന്റർ സന്ദർശിക്കുകയോ ചെയ്യുക.

Sun, 30 December 2018

newP S C Coaching started: In connection with TIMES we started PSC Coaching for all....No Admission fee

Mon, 06 August 2018

newWELCOME

WELCOME TO SMART ACADEMY

Learn Words - Smart Academy

Came across - met accidently - I came across Rajan yesterday.

Login to your account

Phone:
Password(?):
Captcha: Captcha
Home | Gallery | Staff | Terms | Contact | Sitemap | Facebook | Twitter
SMART ACADEMY © 2019